...

Tech Mack

Gemini Logo സാങ്കേതിക വാർത്തകൾ AI മുന്നേറ്റം Malayalam

ഗൂഗിൾ കൂടുതൽ വേഗതയും മികവുമുള്ള അതിന്റെ ഏറ്റവും പുതിയ ജെമിനി എ ഐ (Gemini AI)പതിപ്പ് പുറത്തിറക്കി.

ഗൂഗിൾ അടുത്തായി പുറത്തിറക്കിയ അതിൻറെ ഏറ്റവും പുതിയ മോഡലായ ജെമിനി 1.5 ഡെവലപ്പേഴ്സിനും മറ്റു പ്രൊഫഷനുകൾക്കും ബിസിനസ് പ്രൊഫഷണലുകളെയും,അവരുടെ ജോലി വളരെ എളുപ്പമായി ചെയ്യാൻ സഹായിക്കും എന്ന് പറയുന്നു,വിവിധ തരം expert Network കളുടെ സമന്വയത്തിലൂടെ പ്രവർത്തിക്കുന്നതിനാൽ ഇതിന് ഗൂഗിളുമായി ചേർന്ന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് കരുതുന്നു. മറ്റൊരു പ്രത്യേകത ഈ ടൂളിന് ഒരുപാട് ചോദ്യങ്ങൾക്ക്(അന്വേഷണങ്ങൾക്ക്) അല്ലെങ്കിൽ കമന്റ്റ്സിന് സൊലൂഷൻ ഒരേസമയം, കണ്ടെത്തി നൽകാൻ ഉള്ള കഴിവുണ്ട് എന്നതാണ്,

ഈ പുതിയ പ്രത്യേകതകളിൽ മറ്റെല്ലാവരെയും പോലെ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചയും ആകാംക്ഷ ഭരിതനാണ്, ഇന്നുമുതൽ ബിസിനസ് ചെയ്യുന്നവർക്കും ഡെവലപ്പേഴ്സിനും എല്ലാം ഗൂഗിളിന്റെ പുതിയ ജെമിനി 1.5 ഗൂഗിൾ ബ്രൗസർ മുഖേന ലഭ്യമാകും താമസിയാതെ ഗൂഗിളിന്റെ തന്നെ വേർടെക്സ് AI അതുപോലെ AI studio,Gemini pro,gemini 1.0 എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാൻ കഴിയും എന്ന് കരുതുന്നു.

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    five × four =

    Discover How AI Reveolutionizing

    ഐ ഫോൺ ടിപ്സ്

    Seraphinite AcceleratorOptimized by Seraphinite Accelerator
    Turns on site high speed to be attractive for people and search engines.