നമ്മുടെ ശരീരവും ഒരു വൈഫൈ ഹോട്ട് സ്പോട്ട് ആകുമോ? വിശ്വസിക്കാൻ കഴിയുന്നില്ലേ?
ശാസ്ത്രം മനുഷ്യശരീരത്തെ വയർലെസ് നെറ്റ്‌വർക്കായി ഉപയോഗിക്കാമോ എന്ന പുതിയ ഗവേഷണത്തിൽ… ഇപ്പോൾ തീർച്ചയായും – നിങ്ങൾ ചിന്തിക്കുന്നുണ്ടാകണം ഇതെന്തിന്? എന്ന്, ഇനി അത് സാധിക്കുകയാണെങ്കിൽ തന്നെ – വായുവിലൂടെ സഞ്ചരിക്കുന്ന ആ വയർലെസ് സിഗ്നലുകൾ വളരെ സുരക്ഷിതമാകേണ്ടതുണ്ട് . വയേർഡ് , വയർലെസ്സ് എന്നിവയ്ക്ക് ശേഷം ഇത് മൂന്നാമത്തെ മറ്റൊരു വഴിയാണ്. നിങ്ങളുടെ ശരീരത്തിൽ നിന്ന് ഏതാനും മില്ലിമീറ്റർ അകലെയുള്ള സിഗ്നൽ ആഗിരണം ചെയ്യാൻ ഇത് ആരോഗ്യ ഗവേഷണ രംഗത്ത് വളരെ സാധ്യതകൾ തുറക്കുന്നതാണെന്ന് എന്തായാലും ഉറപ്പണല്ലോ, […]