Tech Mack

മികച്ച EV കളുമായി മേഴ്സി ഡെസ് ബെൻസും, ബി എം ഡബ്ലിയു വും .

EV നിർമ്മാണരംഗത്ത് മൽസരം കടുക്കും ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ടെസ്‌ല കഴിഞ്ഞാൽ ഇപ്പോൾ രണ്ടാമതായി ഉള്ളത് ചൈനീസ് വാഹനനിർമ്മാതാക്കൾ മാത്രമാണ് മികച്ച ഈ വി വാഹനങ്ങളിൽ ഒന്നും തന്നെ യൂറോപ്പ്യൻ വാഹന നിർമ്മാതാക്കളുടെ പേരുകൾ നമുക്ക് കാണാൻ സാധിക്കുന്നില്ല ഉണ്ടെങ്കിൽ തന്നെ അവ ജനപ്രിയമായിട്ടില്ല എന്നതാണ് സത്യം എന്നാൽ ടെസ്‌ല യെയും ചൈനീസ് വാഹന നിർമ്മാതാക്കളെയും നേരിടാൻ പുതിയ മികച്ച വാഹനങ്ങളുമായി പ്രമുഖ യൂറോപ്യൻ വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ബിഎംഡബ്ലിയു എന്നീ പ്രമുഖ വാഹന […]

Read More

ഇലോൺ മാസ്ക് ഇന്ത്യ സന്ദർശിച്ചേക്കും,പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, കൂടാതെ സ്റ്റാർ ലിങ്ക്, ടെസ്‌ല കാർ പ്ലാൻറ് എന്നിവ ചർച്ചാവിഷയം.

സ്പേസ് എക്സ് എന്ന പ്രൈവറ്റ് ബഹിരാകാശ പര്യവേഷണ ഏജൻസിയുടെയും, ഏറ്റവും മികച്ച ഇലക്ട്രിക് കാറായ ടെസ്‌ല വാഹന നിർമ്മാണ കമ്പനിയുടെയും സി ഇ ഒ ആയ ഇലോൺ മാസ്ക് ഈ മാസം അവസാനം ഏപ്രിൽ 21,22 തീയതികളിൽ ഇന്ത്യ സന്ദർശിച്ചേക്കും, ഈ സന്ദർശനത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും ഉണ്ടാകും. പ്രധാനമായും, അദ്ദേഹത്തിൻറെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്റ്റാർ ലിങ്ക് എന്ന ഇന്റർനെറ്റ് സേവന സംരംഭത്തിൽ, ഇന്ത്യയെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട് വിവിധ പദ്ധതികളിൽ ആയി രണ്ടു […]

Read More

xiaomi SU7 EVകുറഞ്ഞ വില മികച്ച ഫീച്ചേഴ്സ്, വരുന്നു സിയാവോമിയുടെ ഇലക്ട്രിക് വെഹിക്കിൾ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ എം ഐ യുടെ ഇലക്ട്രിക് വെഹിക്കിൾ വിപണിയിലെത്തിxiaomi su 7 സെവൻ എന്നു പേരുള്ള ഈ സെഡാൻ പ്രമുഖ ചൈനീസ് വാഹന നിർമ്മാണ ബ്രാൻഡ് ആയ ബി എ ഐ സി എന്ന കമ്പനിയുടെ സഹകരണത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ കാർ ആദ്യമായി അനൗൺസ് ചെയ്തത് 2023 ഡിസംബറിൽ ആയിരുന്നു, ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത് 2024 മാർച്ച് 28 നു് ആയിരുന്നു. ലൗഞ്ച് ചെയ്ത ദിവസം തന്നെ സീയോമി ഈ കാറിനു […]

Read More

നമെക്സ്(NamX),പുതിയ ഹൈഡ്രജൻ ഇന്ധന വാഹനം വെറും 5 സെക്കൻഡ് കൊണ്ട് റീചാർജ്ജ്. 1000 കിലൊമീറ്ററിനു മുകളിൽ  ഡ്രൈവിങ് റേഞ്ച്!!.  

1. ഹൈഡ്രജൻ വാഹനങ്ങൾക്കായി സുരക്ഷിത ഇന്ധന വിതരണസംവിധാനം   നമെക്സ്, പിനിൻഫരീന എന്നീ കമ്പനികളുടെ(ഇത് ഒരു ആഫ്രോ യൂറോപ്യന് സ്റ്റാർട്ടപ്പ് ആണ്) ഒരു  സഹകരണസംരംഭമായാണ് പുതിയ വാഹനം പുറത്തിറക്കിയിരിക്കുന്നത്, ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ട ലിഥിയം എന്ന കെമിക്കലിന്റെ ലഭ്യത കുറവും,ഹൈഡ്രജൻ വഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ വേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും, ഇവ  വളരെ പരിസ്ഥിതി സൌഹൃദ വാഹനങ്ങൾ ആണെങ്കിലും, ഇവയുടെ പ്രചാരത്തിന് തടസ്സമാണ്.  ഈ വെല്ലുവിളികളെ മറികകടക്കുക എന്ന ഉദ്ദേശത്തിലാണ് ഈ കമ്പനികൾ ഈ പുതിയ കണ്ടെത്തൽ […]

Read More

വാഹന നിർമ്മാണ രംഗത്ത് വിപ്ലവാത്മക മാറ്റം വരുത്തിയേക്കാവുന്ന in-engine 500 cc,സിംഗിൾ സ്ട്രോക്ക് എൻജിൻ വരുന്നു!.

500 cc യുടെ മികച്ച എഫിഷ്യൻസി ഉള്ള ഒരു കുഞ്ഞൻഎൻജിൻ.വികസിപ്പിച്ചുകൊണ്ട് സ്പാനിഷ് കമ്പനി!. ഒരു കുഞ്ഞൻ സിംഗിൾ സ്ട്രോക്ക് എൻജിൻ 120 ഹോഴ്സ് പവർ ഉള്ള ഈ എൻജിന്റെ ഭാരം വരുന്നത് 35 കിലോഗ്രാം മാത്രമാണ്!. 11*19ആണ് ഹൈറ്റ് വിഡ്‌ത് റേഷ്യോ, ഈ പുതിയ കണ്ടെത്തൽ ഒരുപക്ഷേ വാഹന എഞ്ചിനിർമാണരംഗത്ത് വലിയ ഒരു കുതിപ്പ് സൃഷ്ടിച്ചേക്കും. ഈ എൻജിൻ ഭാവിയിൽ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണ രംഗത്തും ഉപയോഗപ്പെടുത്തിയേക്കും, 1.120 ഹോഴ്സ് പവർ വെറും 35 കിലോ ഭാരം […]

Read More