Tech Mack

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്തുകൊണ്ട് നമുക്ക് വേണം?

മനുഷ്യജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന്റേ ഭാവി മനുഷ്യന്റെ ജീവിതത്തിൽ വേഗതക്ക് ഇന്ന് പ്രഥമ പ്രാധാന്യമാണ് ഉള്ളത്,അത് വാഹനമാകട്ടെ,ജോലിയാകട്ടെ,എന്തിന് കളികൾ പോലും ഏറ്റവും വേഗതയുള്ളതിനാണ് നാം ഇന്ന് മുൻഗണന കൊടുക്കുന്നത് ഇങ്ങനെ വരുമ്പോൾ മനുഷ്യ സഹജമായ മന്ദത, താല്പര്യക്കുറവ്, മൂഡ് സ്വീങ്സ്, എല്ലാം നമ്മുടെ പ്രവർത്തന മേഖലയെയും ചിലപ്പോൾ നിത്യ ജീവിതത്തെ തന്നെയും ബാധിക്കാറുണ്ട്. എന്നാൽ മടുപ്പിക്കുന്ന ജോലികളിലും,ആരോഗ്യത്തിന് ഹാനികരമായ പ്രവർത്തന മേഖലകളിലുമെല്ലാം ആർട്ടിഫിഷ്യൽ ഇൻന്റെലിജൻസിന്റെ ശക്തമായ സാന്നിദ്ധ്യം ഇനി ഉണ്ടാകും ഈ യാന്ത്രിക ബുദ്ധിക്ക്, മനുഷ്യർക്ക് സംഭവിക്കുന്ന തരത്തിലുള്ള […]

Read More

ഇന്റ്റലിന്റെ ഏറ്റവും വലിയ ന്യൂ റോമോർഫീക് കമ്പ്യൂട്ടർ – ഹലാ പോയിന്റ് അനാച്ഛാദനം ചെയ്തു

എ ഐ പുതിയ കുതിപ്പിലേക്ക് ന്യൂ മെക്‌സിക്കോയിലെ സാൻഡിയ നാഷണൽ ലബോറട്ടറികളിൽ തുടക്കത്തിൽ വിന്യസിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ന്യൂറോമോർഫിക് കമ്പ്യൂട്ടർ എന്ന് വിളിക്കപ്പെടുന്ന ഹാല പോയിൻ്റ് ഇൻ്റൽ അനാച്ഛാദനം ചെയ്‌തു.മനുഷ്യ ബുദ്ധിയെ അനുകരിക്കുന്ന ശൈലിയിൽ ആണ് ഇതിന്റെ പ്രവർത്തനം രൂപകല്പ്പന ചെയ്തിരിക്കുന്നത്. നിലവിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന വലിയ രീതിയിലുള്ള ഊർജ്ജ ഉപയോഗം കുറക്കുക,കൂടാതെ അതിന് ആവശ്യമായ കമ്പ്യൂട്ടേ ഷണൽ ഹാർഡ്‌വെയറുകൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയൂം ഉണ്ടാക്കുക, എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ […]

Read More

2024 ൽ ജീവിത ശൈലി തന്നെ മറ്റിയെക്കാവുന്ന സാങ്കേതികവിദ്യയുടെ കുതിപ്പ് തുടരുന്നു…

2024 ലേ ടെക്നോളജി മുന്നേറ്റങ്ങൾ സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതി നമ്മെ ഭയപ്പെടുത്തുന്ന രീതിയിൽ ഒരു നിഴല് പോലെ പിന്തുടരുന്ന ഒരു രീതിയിലേക്ക് മാറിയിരിക്കുന്നു. ഇതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ച് നമ്മളെല്ലാം ഒരു പരിധിവരെ ബോധവാന്മാരാണ്, എന്നാൽ ഇവയെ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നമുക്കൊരു ജീവിതം തന്നെ സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്, ഒരു വേട്ടക്കാരനെ പോലെ നമ്മെ പിന്തുടരുന്നെങ്കിലും ചിലപ്പോൾ ഇതിന് ദൈവദൂതന്റെ മുഖവും ഉണ്ട്, 2024ലേ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങളെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്, 1.മിന്നൽ വേഗത്തിൽ […]

Read More

എന്താണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്?

മനുഷ്യബുദ്ധിയെ മിമിക് ചെയ്യുന്ന വിധം അറിവുകളെ ശേഖരിച്ചു വെക്കുകയും അവയെ വളരെ വേഗത്തിൽ, നമ്മുടെ ചോദ്യങ്ങളെ വിവേചന ബുദ്ധിയോടെ മനസ്സിലാക്കി കൃത്യതയോടെ ഉത്തരം തരുവാനും കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്, അല്ലെങ്കിൽ അവയെ നിർമിക്കുന്ന ശാസ്ത്ര ശാഖയെയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഈ മേഖലയിൽ അത്ഭുതകരമായ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്, ഇത്തരത്തിലുള്ള ചില കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് സ്വയം പഠിക്കുവാനും സ്വയം തിരുത്തുവാനും പുതിയ നിർമ്മിക്കുവാനും വരെ ഉള്ള കഴിവുകൾ നേടിയെടുക്കാൻ ആയിട്ടുണ്ട്. ഇവ മനുഷ്യരാശിക്ക് ഭീഷണിയാകുമോ എന്ന ആശങ്കകൾ […]

Read More

അതൊരു ഭാഗ്യം മാത്രമോ?

അതെ,ചിലപ്പോൾ അങ്ങിനെയും ആകാം നമുക്കറിയാവുന്ന പോലെ മനുഷ്യ ജീവിതത്തിൽ കഠിന ജോലികൾ ലഘൂകരിക്ക മാത്രമല്ല സുഖകരമക്കുക കൂടിയാണ്…സാങ്കേതിക വിദ്യകൾ… യാദൃശ്ചികമായി നടന്ന ഒരുപാട് കണ്ടെത്തലുകൾ മനുഷ്യരാശിയുടെ പുരോഗതിക്ക് ഉതകുന്നതും,അതുപോലെ നിത്യജീവിതത്തിൽ അനുപേക്ഷണീയമായ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്, എന്നാൽ അവയിൽ പലതിൻ്റെയും പിന്നിൽ പ്രവർത്തിച്ച മഹനീരായ മനുഷ്യരെയും അവരുടെ ത്യാഗ മനോഭാവവും, മനുഷ്യസ്നേഹവും..സ്മരിക്കുന്ന ഒരു സംഭവം ആണ് ഇത് നമുക്ക് ഏറെ പരിചിതവുംഒരു നിത്യോപയോഗ വസ്തുവും ആണ്. സ്ഥിരമായി ഉപയോഗിക്കുന്ന പല വസ്തുക്കളുടെയും പ്രാധാന്യം നാം ചിലപ്പോൾ മറന്നു […]

Read More

ആപ്പിൾ സഫാരി ബ്രൌസർ പരിഷ്കരിക്കുന്നു പുതിയ ഫിൽട്ടർ, എഐ സപ്പോർട്ടട് വെബ്സെർച്ച് സൌകര്യങ്ങൾ

ആപ്പിൾ അതിൻറെ സഫാരി ബ്രൗസർ യൂസർ ഇന്റർഫേസിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരും പുതിയ രീതിയിലുള്ള വെബ് ബ്രൗസർ ഫിൽട്ടർ സംവിധാനങ്ങളും, എ ഐ സപ്പോർട്ട് ഓടുകൂടി ഉള്ള ഇന്റലിജൻസ് വെബ് സർച്ച് സംവിധാനവും ഉൾപ്പെടുത്തിയേക്കും, ഇവയെല്ലാം മിക്കവാറും ആപ്പിളിന്റെ അടുത്തതായി വരുന്ന iOS 18 എന്ന മൊബൈൽ ഓപ്പറേറ്റ് സിസ്റ്റവും, ലാപ്ടോപ്പിനായുള്ള മാക് iOS 15 എന്ന സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതോടുകൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും, ഒരു മികച്ച പുതിയ യൂസർഇന്റർഫേസ് ആയിരിക്കും മിക്കവാറും ലഭ്യമാവുക, ഇതുകൂടാതെ വെബ്ഇറെസ്സർ, […]

Read More