Tech Mack

xiaomi SU7 EVകുറഞ്ഞ വില മികച്ച ഫീച്ചേഴ്സ്, വരുന്നു സിയാവോമിയുടെ ഇലക്ട്രിക് വെഹിക്കിൾ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ എം ഐ യുടെ ഇലക്ട്രിക് വെഹിക്കിൾ വിപണിയിലെത്തിxiaomi su 7 സെവൻ എന്നു പേരുള്ള ഈ സെഡാൻ പ്രമുഖ ചൈനീസ് വാഹന നിർമ്മാണ ബ്രാൻഡ് ആയ ബി എ ഐ സി എന്ന കമ്പനിയുടെ സഹകരണത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ കാർ ആദ്യമായി അനൗൺസ് ചെയ്തത് 2023 ഡിസംബറിൽ ആയിരുന്നു, ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത് 2024 മാർച്ച് 28 നു് ആയിരുന്നു. ലൗഞ്ച് ചെയ്ത ദിവസം തന്നെ സീയോമി ഈ കാറിനു […]

Read More

നമെക്സ്(NamX),പുതിയ ഹൈഡ്രജൻ ഇന്ധന വാഹനം വെറും 5 സെക്കൻഡ് കൊണ്ട് റീചാർജ്ജ്. 1000 കിലൊമീറ്ററിനു മുകളിൽ  ഡ്രൈവിങ് റേഞ്ച്!!.  

1. ഹൈഡ്രജൻ വാഹനങ്ങൾക്കായി സുരക്ഷിത ഇന്ധന വിതരണസംവിധാനം   നമെക്സ്, പിനിൻഫരീന എന്നീ കമ്പനികളുടെ(ഇത് ഒരു ആഫ്രോ യൂറോപ്യന് സ്റ്റാർട്ടപ്പ് ആണ്) ഒരു  സഹകരണസംരംഭമായാണ് പുതിയ വാഹനം പുറത്തിറക്കിയിരിക്കുന്നത്, ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ട ലിഥിയം എന്ന കെമിക്കലിന്റെ ലഭ്യത കുറവും,ഹൈഡ്രജൻ വഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ വേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും, ഇവ  വളരെ പരിസ്ഥിതി സൌഹൃദ വാഹനങ്ങൾ ആണെങ്കിലും, ഇവയുടെ പ്രചാരത്തിന് തടസ്സമാണ്.  ഈ വെല്ലുവിളികളെ മറികകടക്കുക എന്ന ഉദ്ദേശത്തിലാണ് ഈ കമ്പനികൾ ഈ പുതിയ കണ്ടെത്തൽ […]

Read More

ഇലക്ട്രിക് വെഹിക്കിൾ ഉപയോഗം കുട്ടികളിലെ അസുഖങ്ങൾ കുറയ്ക്കുമോ!!?

1.കുട്ടികളിലെ ശ്വാസകോശ രോഗങ്ങളും അന്തരീക്ഷ മലിനീകരണവും അമേരിക്കൻ ലംങ്ങ്സ്  അസോസിയേഷൻ പുറത്തുവിട്ട ഒരു റിപ്പോർട്ടിലെ വിവരങ്ങളാണ് ഇത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണെങ്കിൽ അമേരിക്കയിലെ ശിശുക്കൾക്കും കുട്ടികൾക്കും കൂടുതൽ ആരോഗ്യകരമായ ജീവിതം ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 2.കാർബൺ മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളെ ഫലപ്രദമായി നേരിടാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങൾ നേരിടാൻ  സത്വര നടപടികൾ തന്നെ സ്വീകരിക്കണമെന്നും “ബിൽ ബാരറ്റ്” റിപ്പോർട്ടിൽ പറയുന്നു.ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ സീറോ എമിഷൻ ആയി കണക്കാക്കുന്നു, വാസ്തവത്തിൽ കാർബൺ, […]

Read More

ആപ്പിൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തേക്ക്

1 ആർട്ടിഫിഷ്യൽ ഇൻറലിജൻസ്: ആപ്പിൾ മൈക്രോസോഫ്റ്റ്നെ  മറികടക്കുമോ? ആപ്പിളിന് അറിയാം എവിടെ എങ്ങനെ തന്ത്രപരമായി നിക്ഷേപിക്കാം എന്ന്, ഇതുമായി ബന്ധപ്പെട്ട ഒരുപാട് പ്രോജക്ടുകൾ ഈ കമ്പനിയുടെ പരിഗണലയിലാണ് ഇപ്പോൾ ഉള്ളത് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ആണ് കമ്പനിയുടെ നീക്കം. “സിരി”(Siri) എന്ന ആപ്പിളിന്റെ “വോയിസ് അസിസ്റ്റൻറ്”(Apple Voice Assistant) സിസ്റ്റത്തിലേക്ക് എഐ ഫീച്ചറുകൾ കൂടി കൂട്ടിച്ചേർത്ത് അതിനെ കൂടുതൽ കാര്യക്ഷമവും ആകർഷകവും ആക്കി തീർക്കാൻ ആണ് ആപ്പിളിന്റെ ഒരു പദ്ധതി, ഇത് […]

Read More

ആപ്പിളിന്റെ സ്വന്തം സ്പോർട്സ് ആപ്പ് (Apple Sports App) ഇറങ്ങി

ബെറ്റിങ്ങിനുള്ള സൌകര്യം ആപ്പിൾ സ്വയം നിർമ്മിച്ച ഒരു സ്പോർട്സ് സ്ട്രീമിംഗ് ആപ്പ് (Apple Sports App)നിലവിൽ വന്നു. ഇതിന്റെ ഭാഗമായും ആപ്പിൾ ടി വി പ്ലസ് നിരവധി സ്പോർട്സ് ആൻഡ് ഗെയിംസ് സംരക്ഷണാവകാശം സ്വന്തമാക്കിക്കൊണ്ട് ഈ രംഗത്തേക്കുള്ള അവരുടെ പ്രവർത്തന മേഖല വിപുലമാക്കുന്നു. ഈ സ്പോർട്സ് പലതരം സ്പോർട്സ്, ഗെയിംസ് എന്നിവയുടെ സ്ട്രീമിംഗ് കൂടാതെ സ്കോർ വിവരങ്ങൾ എന്നിവ തൽസമയം സംരക്ഷണം ചെയ്യുന്നത് കൂടാതെ ബെറ്റിംഗ് അല്ലെങ്കിൽ വാതുവെപ്പിനുള്ള സൗകര്യം കൂടി ഒരുക്കുന്നുണ്ട്. ഇത് ഈ ആപ്പിനെ […]

Read More

വാഹന നിർമ്മാണ രംഗത്ത് വിപ്ലവാത്മക മാറ്റം വരുത്തിയേക്കാവുന്ന in-engine 500 cc,സിംഗിൾ സ്ട്രോക്ക് എൻജിൻ വരുന്നു!.

500 cc യുടെ മികച്ച എഫിഷ്യൻസി ഉള്ള ഒരു കുഞ്ഞൻഎൻജിൻ.വികസിപ്പിച്ചുകൊണ്ട് സ്പാനിഷ് കമ്പനി!. ഒരു കുഞ്ഞൻ സിംഗിൾ സ്ട്രോക്ക് എൻജിൻ 120 ഹോഴ്സ് പവർ ഉള്ള ഈ എൻജിന്റെ ഭാരം വരുന്നത് 35 കിലോഗ്രാം മാത്രമാണ്!. 11*19ആണ് ഹൈറ്റ് വിഡ്‌ത് റേഷ്യോ, ഈ പുതിയ കണ്ടെത്തൽ ഒരുപക്ഷേ വാഹന എഞ്ചിനിർമാണരംഗത്ത് വലിയ ഒരു കുതിപ്പ് സൃഷ്ടിച്ചേക്കും. ഈ എൻജിൻ ഭാവിയിൽ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണ രംഗത്തും ഉപയോഗപ്പെടുത്തിയേക്കും, 1.120 ഹോഴ്സ് പവർ വെറും 35 കിലോ ഭാരം […]

Read More