...

Tech Mack

ആപ്പിൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തേക്ക്

Apple AI

1 ആർട്ടിഫിഷ്യൽ ഇൻറലിജൻസ്: ആപ്പിൾ മൈക്രോസോഫ്റ്റ്നെ  മറികടക്കുമോ?

ആപ്പിളിന് അറിയാം എവിടെ എങ്ങനെ തന്ത്രപരമായി നിക്ഷേപിക്കാം എന്ന്, ഇതുമായി ബന്ധപ്പെട്ട ഒരുപാട് പ്രോജക്ടുകൾ ഈ കമ്പനിയുടെ പരിഗണലയിലാണ് ഇപ്പോൾ ഉള്ളത് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ആണ് കമ്പനിയുടെ നീക്കം. “സിരി”(Siri) എന്ന ആപ്പിളിന്റെ “വോയിസ് അസിസ്റ്റൻറ്”(Apple Voice Assistant) സിസ്റ്റത്തിലേക്ക് എഐ ഫീച്ചറുകൾ കൂടി കൂട്ടിച്ചേർത്ത് അതിനെ കൂടുതൽ കാര്യക്ഷമവും ആകർഷകവും ആക്കി തീർക്കാൻ ആണ് ആപ്പിളിന്റെ ഒരു പദ്ധതി, ഇത് വളരെയധികം യൂസർ ഫ്രണ്ട്ലി ആയ ഒരു അനുഭവം ആവും ഉപഭോക്താക്കൾക്ക് നൽകുക. 

വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് “ ജൂൺ മാസത്തിൽ നടക്കാനിരിക്കെ ഗൂഗിളിന്റെ പുതിയ പദ്ധതികളെ പറ്റിയിട്ടുള്ള വെളിപ്പെടുത്തലുകൾ ഈ കോൺഫറൻസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിളിന്റെ എ ഐ പ്ലാനിൽ “സിരി”യുടെ ഡെവലപ്മെൻറ് മാത്രമല്ല വളരെ പ്രതീക്ഷകള ഉണർത്തുന്ന പല മേഖലകളിലുള്ള പദ്ധതികളാണ്  കമ്പനിക്കുള്ളത് എന്നതിന്  ഉദാഹരണമാണ്  ഇനി പറയുന്നവ.  ആപ്പിൾ എക്സ് കോഡ് സോഫ്‌റ്റ്‌വെയറിലെ കോഡ് ബ്ലോക്കുകൾ സ്വയമേവ പൂർത്തിയാക്കുക, ബിസിനസ് അവതരണ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യുക, ആപ്പിൾ മ്യൂസിക് പ്ലേലിസ്റ്റ് ഓട്ടോമേറ്റ് ചെയ്യുക. ഇതിന്റേ നവീകരണത്തിൽ , ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും പ്രയോജനകരമായ പങ്കാളിത്തത്തിൽ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തീർച്ചയായും ഈ സമ്മേളനം നിർമിത  ബുദ്ധിയുടെ ഭാവിയിലെ ഒരു നാഴികക്കല്ലായിരിക്കും.

mobile

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    20 − sixteen =

    Discover How AI Reveolutionizing

    ഐ ഫോൺ ടിപ്സ്

    Seraphinite AcceleratorOptimized by Seraphinite Accelerator
    Turns on site high speed to be attractive for people and search engines.