ആപ്പിൾ അതിൻറെ സഫാരി ബ്രൗസർ യൂസർ ഇന്റർഫേസിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരും പുതിയ രീതിയിലുള്ള വെബ് ബ്രൗസർ ഫിൽട്ടർ സംവിധാനങ്ങളും, എ ഐ സപ്പോർട്ട് ഓടുകൂടി ഉള്ള ഇന്റലിജൻസ് വെബ് സർച്ച് സംവിധാനവും ഉൾപ്പെടുത്തിയേക്കും, ഇവയെല്ലാം മിക്കവാറും ആപ്പിളിന്റെ അടുത്തതായി വരുന്ന iOS 18 എന്ന മൊബൈൽ ഓപ്പറേറ്റ് സിസ്റ്റവും, ലാപ്ടോപ്പിനായുള്ള മാക് iOS 15 എന്ന സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതോടുകൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും, ഒരു മികച്ച പുതിയ യൂസർഇന്റർഫേസ് ആയിരിക്കും മിക്കവാറും ലഭ്യമാവുക, ഇതുകൂടാതെ വെബ്ഇറെസ്സർ, എന്ന ഒരു സംവിധാനവും ഇതിൽ ഉണ്ടായിരിക്കും എന്ന് റിപ്പോർട്ടുകൾ,കൂടാതെ AI സപ്പോർട്ട് കൂടിയ ബ്രൗസിംഗ് കൂടുതൽ കാര്യക്ഷമമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
- മെയ് 4, 2024
ആപ്പിൾ സഫാരി ബ്രൌസർ പരിഷ്കരിക്കുന്നു പുതിയ ഫിൽട്ടർ, എഐ സപ്പോർട്ടട് വെബ്സെർച്ച് സൌകര്യങ്ങൾ
Related Post
- ഏപ്രിൽ 26, 2024
ഐ ഫോൺ ടിപ്സ്
- ഏപ്രിൽ 24, 2024
മികച്ച EV കളുമായി മേഴ്സി ഡെസ് ബെൻസും, ബി എം
- ഏപ്രിൽ 10, 2024
xiaomi SU7 EVകുറഞ്ഞ വില മികച്ച ഫീച്ചേഴ്സ്, വരുന്നു സിയാവോമിയുടെ
- മാർച്ച് 18, 2024
നമെക്സ്(NamX),പുതിയ ഹൈഡ്രജൻ ഇന്ധന വാഹനം വെറും 5 സെക്കൻഡ് കൊണ്ട്
- മാർച്ച് 15, 2024
ഇലക്ട്രിക് വെഹിക്കിൾ ഉപയോഗം കുട്ടികളിലെ അസുഖങ്ങൾ കുറയ്ക്കുമോ!!?
- മാർച്ച് 11, 2024
ആപ്പിൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തേക്ക്
- മാർച്ച് 2, 2024
ആപ്പിളിന്റെ സ്വന്തം സ്പോർട്സ് ആപ്പ് (Apple Sports App) ഇറങ്ങി
- ഫെബ്രുവരി 27, 2024
ഗൂഗിൾ കൂടുതൽ വേഗതയും മികവുമുള്ള അതിന്റെ ഏറ്റവും പുതിയ ജെമിനി
- ഫെബ്രുവരി 21, 2024
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ പ്രമുഖരായ ചാറ്റ് ജി.പി.ടി ഏറ്റവും പുതിയ
- ജനുവരി 22, 2024