Tech Mack

ഇഴയുന്ന വേഗം,പറക്കുന്ന മോഹം – ഇന്ത്യൻ സാങ്കേതിക വിദ്യാ ഗവേഷണ വികസനം യാധാർഥ്യവും,പുകമറയും….

പുതു സാങ്കേതികവിദ്യകളും,പുതിയ കണ്ടെത്തലുകളും ഇപ്പോൾ മിന്നൽ വേഗത്തിലാണ് വന്നുകൊണ്ടിരിക്കുന്നത് ,ഓരോ ദിവസവും പുതിയ കണ്ടെത്തലുകൾ, നൂതന ഉത്പന്നങ്ങൾ, വിപ്ലവകരമായ സ്റ്റാർട്ടപ്പുകൾ എന്നിവ ലോകത്തെ മാറ്റിമറിക്കുന്നു. എന്നാൽ, ഈ സാങ്കേതിക വിദ്യകളുടെദ്രുതഗതിയിലുള്ള ഈ മുന്നേറ്റത്തിൽ  ചൈനയെയും ജപ്പാനെയും പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഇന്ത്യ എവിടെ നിൽക്കുന്നു? എന്തുകൊണ്ടാണ് നാം ഗവേഷണ-വികസന (R&D) മേഖലയിലും, പുതിയ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലും പിന്നോട്ട് പോകുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഈ ലേഖനം. ഇന്ത്യയുടെ സാങ്കേതിക വളർച്ചയെ കിതയ്ക്കുന്ന അവസ്ഥയിലാക്കുന്ന […]

Read More

100 മില്യൺ തൊഴിലവസരങ്ങൾ,AI സ്കിൽ അടിസ്ഥാനമായുള്ള “മെറ്റയുടെ”ഇൻസൈഡർ റിക്രൂട്ട്മെൻറ് വിശദ വിവരങ്ങൾ.

1.”മെറ്റ”AI പ്രതിഭകൾക്കായി തിരയുന്നു. ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ AI പ്രൊഫഷണലുകളെ തിരഞ്ഞു കണ്ടെത്തുന്നതിനായി സി.ഇ.ഒ മാർക്ക് സക്കർബർഗർന്റേ  നേതൃത്വത്തിലുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകൾ വാർത്തകളിൽ നിറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നവീകരണത്തിൽ മെറ്റയെ മുൻപന്തിയിൽ എത്തിക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സ്വപ്ന പദ്ധതിയായ സൂപ്പർഇന്റലിജൻസ് ലാബിലേക്ക് ഉദ്യോഗാർത്തികളെ തിരഞ്ഞെടുക്കുന്നതിനായി കമ്പനി 100 മില്യൺ ഡോളറോ, അതിൽ കൂടുതലോ ശമ്പള പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു.ദി വാൾ സ്ട്രീറ്റ് ജേണലിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരം, മെറ്റാ വളരെ രഹസ്യമായ ഒരു റിക്രൂട്ട്‌മെന്റ് ഡോക്യുമെന്റ് സൃഷ്ടിച്ചിട്ടുണ്ട്, ഇതിനെ  “ദി ലിസ്റ്റ്” എന്നാണ് […]

Read More

ഹെക്ടർ ആൻഡ് ഹെക്ടർ പ്ലസ് ബ്ലാക്ക് സ്റ്റോം സ്പെഷ്യൽ എഡിഷൻ മാസ് എൻട്രി

എം. ജി ഹെക്ടോറിന്റെ രാജകീയ രംഗ പ്രവേശം. ഇപ്പോൾ ഹെക്ടർ, ഹെക്ടർ പ്ലസ് മോഡലുകളിൽ ലഭ്യമാണ്. ബ്ലാക്ക് സ്റ്റോം എഡിഷൻ കോസ്മെറ്റിക്സ്. ഇരുണ്ട ക്രോം ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ, കൂടാതെ കറുത്ത നിറത്തിലുള്ള എംജി ബാഡ്ജ് എന്നിവയ്‌ക്കൊപ്പം പുറംഭാഗം പൂർണ്ണമായും കറുപ്പാണ്. എംജി ബാഡ്ജ് പോലും കറുപ്പിലാണ്. DRL-കൾ ഉണ്ട്, ബമ്പർ മുതൽ റിയർവ്യൂ മിറർ, വീലുകൾ വരെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചുവപ്പിൻ്റെ ചെറിയ സ്പർശം കാണാം. 1. മികച്ച ബ്ലാക്ക് ഫിനിഷ് ഇൻ്റീരിയർ […]

Read More

ക്യാൻസർ ചികിൽസാരംഗത്ത് വൻ മുന്നേറ്റവുമായി പുതിയ റഷ്യൻ  mRNA വാക്സിൻ!. techmacknews

ക്യാൻസർ രോഗികൾക്ക് ശുഭവാർത്തയുമായി ആണ് 2025 ന്റേ  തുടക്കം,mRNA വാക്സിൻ!. techmacknews ഒരുപക്ഷേ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഇനി വരാനിരിക്കുന്ന മനുഷ്യരാശിക്ക് ഉപകരപ്രദമായേക്കാവുന്ന പല മുന്നേറ്റങ്ങളുടെയും സൂചനയും ആണിത്. എം.ആർ.എൻ.എ(മെസ്സെൻജെർ റീബോന്യൂക്ലിക്ക് ആസിഡ്) അടിസ്ഥാനമാക്കിയുള്ള കാൻസർ മരുന്നിൻ്റെ കണ്ടുപിടുത്തം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്യാൻസർ രോഗികൾക്ക് പ്രത്യാശ നല്കുന്ന  ഈ ശ്രദ്ധേയമായ മുന്നേറ്റം ക്യാൻസറിനെതിരായ പോരാട്ടത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് തന്നെയാണ്. ഈ വിപ്ലവകരമായ കണ്ടെത്തലിന് പിന്നിൽ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നങ്ങൾ മാത്രമല്ല ആധുനിക ശാസ്ത്ര ശാഖയായ ആർട്ടിഫിഷ്യൽ […]

Read More

“ശരീരവും ഒരു വൈഫൈ ഹോട്ട് സ്പോട്ട്”!!!

ശാസ്ത്രം മനുഷ്യ “ശരീരവും ഒരു വൈഫൈ ഹോട്ട് സ്പോട്ട്” ആയി ഉപയോഗിക്കാമോ? എന്ന പുതിയ ഗവേഷണത്തിൽ… ഇപ്പോൾ തീർച്ചയായും – നിങ്ങൾ ചിന്തിക്കുന്നുണ്ടാകണം ഇതെന്തിന്? എന്ന്, “ശരീരവും ഒരു വൈഫൈ ഹോട്ട് സ്പോട്ട്” ആയി ഉപയോഗിക്കാമോ?ഇനി അത് സാധിക്കുകയാണെങ്കിൽ  തന്നെ – വായുവിലൂടെ സഞ്ചരിക്കുന്ന ആ വയർലെസ് സിഗ്നലുകൾ വളരെ സുരക്ഷിതമാകേണ്ടതുണ്ട് . വയേർഡ് , വയർലെസ്സ് എന്നിവയ്ക്ക് ശേഷം ഇത് മൂന്നാമത്തെ മറ്റൊരു  വഴിയാണ്. നിങ്ങളുടെ ശരീരത്തിൽ നിന്ന് ഏതാനും മില്ലിമീറ്റർ അകലെയുള്ള സിഗ്നൽ ആഗിരണം […]

Read More

2024 ൽ ജീവിത ശൈലി തന്നെ മറ്റിയെക്കാവുന്ന സാങ്കേതികവിദ്യയുടെ കുതിപ്പ് തുടരുന്നു…

2024 ലേ ടെക്നോളജി മുന്നേറ്റങ്ങൾ സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതി നമ്മെ ഭയപ്പെടുത്തുന്ന രീതിയിൽ ഒരു നിഴല് പോലെ പിന്തുടരുന്ന ഒരു രീതിയിലേക്ക് മാറിയിരിക്കുന്നു. ഇതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ച് നമ്മളെല്ലാം ഒരു പരിധിവരെ ബോധവാന്മാരാണ്, എന്നാൽ ഇവയെ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നമുക്കൊരു ജീവിതം തന്നെ സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്, ഒരു വേട്ടക്കാരനെ പോലെ നമ്മെ പിന്തുടരുന്നെങ്കിലും ചിലപ്പോൾ ഇതിന് ദൈവദൂതന്റെ മുഖവും ഉണ്ട്, 2024ലേ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങളെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്, 1.മിന്നൽ വേഗത്തിൽ […]

Read More