Tech Mack

സാങ്കേതിക വാർത്തകൾ techmacknews

2024 ൽ ജീവിത ശൈലി തന്നെ മറ്റിയെക്കാവുന്ന സാങ്കേതികവിദ്യയുടെ കുതിപ്പ് തുടരുന്നു…

2024 ലേ ടെക്നോളജി മുന്നേറ്റങ്ങൾ സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതി നമ്മെ ഭയപ്പെടുത്തുന്ന രീതിയിൽ ഒരു നിഴല് പോലെ പിന്തുടരുന്ന ഒരു രീതിയിലേക്ക് മാറിയിരിക്കുന്നു. ഇതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ച് നമ്മളെല്ലാം ഒരു പരിധിവരെ ബോധവാന്മാരാണ്, എന്നാൽ ഇവയെ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നമുക്കൊരു ജീവിതം തന്നെ സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്, ഒരു വേട്ടക്കാരനെ പോലെ നമ്മെ പിന്തുടരുന്നെങ്കിലും ചിലപ്പോൾ ഇതിന് ദൈവദൂതന്റെ മുഖവും ഉണ്ട്, 2024ലേ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങളെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്, 1.മിന്നൽ വേഗത്തിൽ […]

Read More
ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ AI Breakthrough

എന്താണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്?

മനുഷ്യബുദ്ധിയെ മിമിക് ചെയ്യുന്ന വിധം അറിവുകളെ ശേഖരിച്ചു വെക്കുകയും അവയെ വളരെ വേഗത്തിൽ, നമ്മുടെ ചോദ്യങ്ങളെ വിവേചന ബുദ്ധിയോടെ മനസ്സിലാക്കി കൃത്യതയോടെ ഉത്തരം തരുവാനും കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്, അല്ലെങ്കിൽ അവയെ നിർമിക്കുന്ന ശാസ്ത്ര ശാഖയെയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഈ മേഖലയിൽ അത്ഭുതകരമായ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്, ഇത്തരത്തിലുള്ള ചില കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് സ്വയം പഠിക്കുവാനും സ്വയം തിരുത്തുവാനും പുതിയ നിർമ്മിക്കുവാനും വരെ ഉള്ള കഴിവുകൾ നേടിയെടുക്കാൻ ആയിട്ടുണ്ട്. ഇവ മനുഷ്യരാശിക്ക് ഭീഷണിയാകുമോ എന്ന ആശങ്കകൾ […]

Read More