Tech Mack

2024ലേ മികച്ച ഫോൺ സ്പെസിഫിക്കേഷനുകളും(Mobile Specification),മാറുന്ന ഫോൺ ട്രെൻഡുകളും…

ഫോണുകളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മെഗാ പിക്സൽ, പ്രോസസർ സ്പീഡ്, എന്നിവയെല്ലാം ഇനി മറക്കുക 2024 വരുന്ന ഫോൺ ട്രെൻഡ് ഇവയൊന്നുമല്ല ഫോക്കസ് ചെയ്യുന്നത്, മറിച്ച്, മികച്ച യൂസർ experience, സുസ്ഥിരമായ പ്രകടനം,നിലവിൽ ഒരു ഫോൺ കൊണ്ട് ചെയ്യാവുന്നതിനുമപ്പുറം എന്തെല്ലാം ചെയ്യാം എന്നതിലേക്ക് ഒക്കെ ആണ്. 1.മനസ്സിന് ഇഷ്ടപ്പെടുന്ന ഒതുക്കമുളള ഡിസൈൻ. പരന്നു വിശാലമായ ഒരു സ്ക്രീനും, കനം കൂടിയ രൂപവും, എല്ലാം ഇനി മറക്കാം, വളരെ മിനിമലിസ്റ്റിക്ക് ആയ ഡിസൈൻ, വളരെ ഖനം […]

Read More