Tech Mack

സാങ്കേതിക വാർത്തകൾ

ആപ്പിളിന്റെ സ്വന്തം സ്പോർട്സ് ആപ്പ് (Apple Sports App) ഇറങ്ങി

ബെറ്റിങ്ങിനുള്ള സൌകര്യം

ആപ്പിൾ സ്വയം നിർമ്മിച്ച ഒരു സ്പോർട്സ് സ്ട്രീമിംഗ് ആപ്പ് (Apple Sports App)നിലവിൽ വന്നു. ഇതിന്റെ ഭാഗമായും ആപ്പിൾ ടി വി പ്ലസ് നിരവധി സ്പോർട്സ് ആൻഡ് ഗെയിംസ് സംരക്ഷണാവകാശം സ്വന്തമാക്കിക്കൊണ്ട് ഈ രംഗത്തേക്കുള്ള അവരുടെ പ്രവർത്തന മേഖല വിപുലമാക്കുന്നു. ഈ സ്പോർട്സ് പലതരം സ്പോർട്സ്, ഗെയിംസ് എന്നിവയുടെ സ്ട്രീമിംഗ് കൂടാതെ സ്കോർ വിവരങ്ങൾ എന്നിവ തൽസമയം സംരക്ഷണം ചെയ്യുന്നത് കൂടാതെ ബെറ്റിംഗ് അല്ലെങ്കിൽ വാതുവെപ്പിനുള്ള സൗകര്യം കൂടി ഒരുക്കുന്നുണ്ട്. ഇത് ഈ ആപ്പിനെ വളരെയധികം ജനപ്രിയ മാക്കിയേക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഈ ആപ്പ് ഡിസേബിൾ ചെയ്യാനുള്ള സൗകര്യവും ഉണ്ട്, ഈ ആപ്പ് നിങ്ങൾക്ക് സ്കോറുകൾ ചെക്ക് ചെയ്യാനുള്ള സൗകര്യവും, ടീമുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഏറ്റവും വേഗത്തിൽ ലഭിക്കുന്നതിനും, ഉള്ള സൗകര്യം ഒരുക്കുന്നു ഇപ്പോൾതന്നെ ഒരുപാട് ടീമുകളും, മത്സരങ്ങളും, ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഇനിയും ഒരുപാട് ഇതിൽ ആഡ് ചെയ്യപ്പെടും. ആപ്പിൾ ഈ രംഗത്ത് വളരെ ബുദ്ധിപരമായ നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തുതന്നെ ഫ്രൈഡേ നൈറ്റ് ബേസ്ഡ് ടൂർണ്ണമെൻറ് അതിൻറെ സോക്കർ സ്ട്രീമിങ് സർവീസിലൂടെ സംപ്രേക്ഷണം ചെയ്യും. കൂടുതൽ ആളുകളെ ഈ പ്ലാറ്റ്ഫോമിലേക്കും, ആപ്പിൾ ടി വി പ്ലസിന്റെ മറ്റ് പ്ലാറ്റ്ഫോമുകളിലേക്കും. ആകർഷിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി..

ആപ്പിൾ സ്പോർട്സ് ആപ്

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    18 − fifteen =