Tech Mack

ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ AI Breakthrough

എന്താണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്?

മനുഷ്യബുദ്ധിയെ മിമിക് ചെയ്യുന്ന വിധം അറിവുകളെ ശേഖരിച്ചു വെക്കുകയും അവയെ വളരെ വേഗത്തിൽ, നമ്മുടെ ചോദ്യങ്ങളെ വിവേചന ബുദ്ധിയോടെ മനസ്സിലാക്കി കൃത്യതയോടെ ഉത്തരം തരുവാനും കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്, അല്ലെങ്കിൽ അവയെ നിർമിക്കുന്ന ശാസ്ത്ര ശാഖയെയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഈ മേഖലയിൽ അത്ഭുതകരമായ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്, ഇത്തരത്തിലുള്ള ചില കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് സ്വയം പഠിക്കുവാനും സ്വയം തിരുത്തുവാനും പുതിയ നിർമ്മിക്കുവാനും വരെ ഉള്ള കഴിവുകൾ നേടിയെടുക്കാൻ ആയിട്ടുണ്ട്. ഇവ മനുഷ്യരാശിക്ക് ഭീഷണിയാകുമോ എന്ന ആശങ്കകൾ […]

Read More
ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ

അതൊരു ഭാഗ്യം മാത്രമോ?

അതെ,ചിലപ്പോൾ അങ്ങിനെയും ആകാം നമുക്കറിയാവുന്ന പോലെ മനുഷ്യ ജീവിതത്തിൽ കഠിന ജോലികൾ ലഘൂകരിക്ക മാത്രമല്ല സുഖകരമക്കുക കൂടിയാണ്…സാങ്കേതിക വിദ്യകൾ… യാദൃശ്ചികമായി നടന്ന ഒരുപാട് കണ്ടെത്തലുകൾ മനുഷ്യരാശിയുടെ പുരോഗതിക്ക് ഉതകുന്നതും,അതുപോലെ നിത്യജീവിതത്തിൽ അനുപേക്ഷണീയമായ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്, എന്നാൽ അവയിൽ പലതിൻ്റെയും പിന്നിൽ പ്രവർത്തിച്ച മഹനീരായ മനുഷ്യരെയും അവരുടെ ത്യാഗ മനോഭാവവും, മനുഷ്യസ്നേഹവും..സ്മരിക്കുന്ന ഒരു സംഭവം ആണ് ഇത് നമുക്ക് ഏറെ പരിചിതവുംഒരു നിത്യോപയോഗ വസ്തുവും ആണ്. സ്ഥിരമായി ഉപയോഗിക്കുന്ന പല വസ്തുക്കളുടെയും പ്രാധാന്യം നാം ചിലപ്പോൾ മറന്നു […]

Read More
സാങ്കേതിക വാർത്തകൾ E.V news techmacknews കാർ വാർത്ത വാഹന നുറുങ്ങുകളും അറ്റകുറ്റപ്പണികളും ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ സാങ്കേതിക കിംവദന്തികൾ

ഇലോൺ മാസ്ക് ഇന്ത്യ സന്ദർശിച്ചേക്കും,പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, കൂടാതെ സ്റ്റാർ ലിങ്ക്, ടെസ്‌ല കാർ പ്ലാൻറ് എന്നിവ ചർച്ചാവിഷയം.

സ്പേസ് എക്സ് എന്ന പ്രൈവറ്റ് ബഹിരാകാശ പര്യവേഷണ ഏജൻസിയുടെയും, ഏറ്റവും മികച്ച ഇലക്ട്രിക് കാറായ ടെസ്‌ല വാഹന നിർമ്മാണ കമ്പനിയുടെയും സി ഇ ഒ ആയ ഇലോൺ മാസ്ക് ഈ മാസം അവസാനം ഏപ്രിൽ 21,22 തീയതികളിൽ ഇന്ത്യ സന്ദർശിച്ചേക്കും, ഈ സന്ദർശനത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും ഉണ്ടാകും. പ്രധാനമായും, അദ്ദേഹത്തിൻറെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്റ്റാർ ലിങ്ക് എന്ന ഇന്റർനെറ്റ് സേവന സംരംഭത്തിൽ, ഇന്ത്യയെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട് വിവിധ പദ്ധതികളിൽ ആയി രണ്ടു […]

Read More