100 മില്യൺ തൊഴിലവസരങ്ങൾ,AI സ്കിൽ അടിസ്ഥാനമായുള്ള “മെറ്റയുടെ”ഇൻസൈഡർ റിക്രൂട്ട്മെൻറ് വിശദ വിവരങ്ങൾ.
1.”മെറ്റ”AI പ്രതിഭകൾക്കായി തിരയുന്നു. ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ AI പ്രൊഫഷണലുകളെ തിരഞ്ഞു കണ്ടെത്തുന്നതിനായി സി.ഇ.ഒ മാർക്ക് സക്കർബർഗർന്റേ നേതൃത്വത്തിലുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകൾ വാർത്തകളിൽ നിറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നവീകരണത്തിൽ മെറ്റയെ മുൻപന്തിയിൽ എത്തിക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സ്വപ്ന പദ്ധതിയായ സൂപ്പർഇന്റലിജൻസ് ലാബിലേക്ക് ഉദ്യോഗാർത്തികളെ തിരഞ്ഞെടുക്കുന്നതിനായി കമ്പനി 100 മില്യൺ ഡോളറോ, അതിൽ കൂടുതലോ ശമ്പള പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു.ദി വാൾ സ്ട്രീറ്റ് ജേണലിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരം, മെറ്റാ വളരെ രഹസ്യമായ ഒരു റിക്രൂട്ട്‌മെന്റ് ഡോക്യുമെന്റ് സൃഷ്ടിച്ചിട്ടുണ്ട്, ഇതിനെ “ദി ലിസ്റ്റ്” എന്നാണ് […]