Tech Mack

Apple safari browser with AI support സാങ്കേതിക വാർത്തകൾ Malayalam techmacknews സാങ്കേതിക കിംവദന്തികൾ

ആപ്പിൾ സഫാരി ബ്രൌസർ പരിഷ്കരിക്കുന്നു പുതിയ ഫിൽട്ടർ, എഐ സപ്പോർട്ടട് വെബ്സെർച്ച് സൌകര്യങ്ങൾ

ആപ്പിൾ അതിൻറെ സഫാരി ബ്രൗസർ യൂസർ ഇന്റർഫേസിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരും പുതിയ രീതിയിലുള്ള വെബ് ബ്രൗസർ ഫിൽട്ടർ സംവിധാനങ്ങളും, എ ഐ സപ്പോർട്ട് ഓടുകൂടി ഉള്ള ഇന്റലിജൻസ് വെബ് സർച്ച് സംവിധാനവും ഉൾപ്പെടുത്തിയേക്കും, ഇവയെല്ലാം മിക്കവാറും ആപ്പിളിന്റെ അടുത്തതായി വരുന്ന iOS 18 എന്ന മൊബൈൽ ഓപ്പറേറ്റ് സിസ്റ്റവും, ലാപ്ടോപ്പിനായുള്ള മാക് iOS 15 എന്ന സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതോടുകൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും, ഒരു മികച്ച പുതിയ യൂസർഇന്റർഫേസ് ആയിരിക്കും മിക്കവാറും ലഭ്യമാവുക, ഇതുകൂടാതെ വെബ്ഇറെസ്സർ, എന്ന ഒരു സംവിധാനവും ഇതിൽ ഉണ്ടായിരിക്കും എന്ന് റിപ്പോർട്ടുകൾ,കൂടാതെ AI സപ്പോർട്ട് കൂടിയ ബ്രൗസിംഗ് കൂടുതൽ കാര്യക്ഷമമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    twenty − four =

    Discover How AI Reveolutionizing

    ഐ ഫോൺ ടിപ്സ്