ശാസ്ത്രം മനുഷ്യ “ശരീരവും ഒരു വൈഫൈ ഹോട്ട് സ്പോട്ട്” ആയി ഉപയോഗിക്കാമോ? എന്ന പുതിയ ഗവേഷണത്തിൽ…
ഇപ്പോൾ തീർച്ചയായും – നിങ്ങൾ ചിന്തിക്കുന്നുണ്ടാകണം ഇതെന്തിന്? എന്ന്, “ശരീരവും ഒരു വൈഫൈ ഹോട്ട് സ്പോട്ട്” ആയി ഉപയോഗിക്കാമോ?ഇനി അത് സാധിക്കുകയാണെങ്കിൽ തന്നെ – വായുവിലൂടെ സഞ്ചരിക്കുന്ന ആ വയർലെസ് സിഗ്നലുകൾ വളരെ സുരക്ഷിതമാകേണ്ടതുണ്ട് . വയേർഡ് , വയർലെസ്സ് എന്നിവയ്ക്ക് ശേഷം ഇത് മൂന്നാമത്തെ മറ്റൊരു വഴിയാണ്. നിങ്ങളുടെ ശരീരത്തിൽ നിന്ന് ഏതാനും മില്ലിമീറ്റർ അകലെയുള്ള സിഗ്നൽ ആഗിരണം ചെയ്യാൻ ഇത് ആരോഗ്യ ഗവേഷണ രംഗത്ത് വളരെ സാധ്യതകൾ തുറക്കുന്നതാണെന്ന് എന്തായാലും ഉറപ്പണല്ലോ, മാത്രമല്ല നമുക്ക് ധരിക്കാവുന്ന ഡിവൈസ് കളിലൂടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ വളരെ സുരക്ഷിതമായി നിരീക്ഷിക്കുവാനും വളരെ കാര്യക്ഷമമായ ചികിൽസ പദ്ധതിക്കും സാദ്ധ്യത തുറക്കുന്നു.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു
നമ്മുടെ “ശരീരവും ഒരു വൈഫൈ ഹോട്ട് സ്പോട്ട്” നമ്മുടെ നാഡീവ്യൂഹം ഒരുതരം ഇലെക്ട്രികൽ ഇമ്പൾസുകലളിലൂടെ ആണ് ശാരീരിക പ്രവർനങ്ങളുടെ നിയന്ത്രണം,നമ്മുടെ പ്രതികരണങ്ങൾ,സംവേദനം എന്തിന് ചലനം പോലും സാദ്ധ്യമാക്കുന്നത് ചില മാറ്റങ്ങൾ ഉണ്ടെങ്കിലും വൈ ഫൈ, ബ്ലൂടൂത് തുടങ്ങിയ വയർലസ്സ് സാങ്കേതിക വിദ്യയുടെ പ്രവർത്തനങ്ങൾ സമാനമാണ് ഇവ റേഡിയോ സിഗ്നലുകളിലൂടെ ആണ് ഇവ ഈ പ്രവർത്തനം സാദ്ധ്യമാക്കുന്നത്.
ഫൈ, ബ്ലൂടൂത് തുടങ്ങിയ വയർലസ്സ് സാങ്കേതിക വിദ്യയുടെ പ്രവർത്തനങ്ങൾ സമാനമാണ് ഇവ റേഡിയോ സിഗ്നലുകളിലൂടെ ആണ് ഇവ ഈ പ്രവർത്തനം സാദ്ധ്യമാക്കുന്നത്.
ഇത് ഉപയോഗപ്പെടുത്തുന്ന ഡിവൈസ്കൾ
1.ഹെൽത്ത് മോണിറ്ററുകൾ
2. ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസുകൾ
3. സ്മാർട്ട് ഗ്ലാസുകൾ, വാച്ചുകൾ
ഇവ ബാൻഡ്‌വിഡ്‌ത്തിൽ സെക്കൻഡിൽ 5 മെഗാബൈറ്റ് ആണ്
സുരക്ഷിതത്വം
ഇത്തരം നാനോ ഡിവൈസ് കൾക്ക് അവയുടെ പ്രവർത്തനത്തിനായി ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെക്കാൾ 10000 ഇരട്ടി കുറവ് മാത്രമേ വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ ഇപ്പോൾ ഇത് പലതരം പ്രോട്ടോ ടൈപ് ഉപകരണങ്ങളിൽ നിത്യോപയോഗ സാഹചര്യങ്ങളിൽ നിരന്തരമായ പരിശോധനകളിലൂടെ കടന്നുപോവുകയാണ് പ്രവർത്തികമായൽ വളരെ വലിയ മുന്നേറ്റം ആരോഗ്യ രംഗത്തും മറ്റ് മേഖലകിലും സാധ്യമാകും…