ഇഴയുന്ന വേഗം,പറക്കുന്ന മോഹം – ഇന്ത്യൻ സാങ്കേതിക വിദ്യാ ഗവേഷണ വികസനം യാധാർഥ്യവും,പുകമറയും….
പുതു സാങ്കേതികവിദ്യകളും,പുതിയ കണ്ടെത്തലുകളും ഇപ്പോൾ മിന്നൽ വേഗത്തിലാണ് വന്നുകൊണ്ടിരിക്കുന്നത് ,ഓരോ ദിവസവും പുതിയ കണ്ടെത്തലുകൾ, നൂതന ഉത്പന്നങ്ങൾ, വിപ്ലവകരമായ സ്റ്റാർട്ടപ്പുകൾ എന്നിവ ലോകത്തെ മാറ്റിമറിക്കുന്നു. എന്നാൽ, ഈ സാങ്കേതിക വിദ്യകളുടെദ്രുതഗതിയിലുള്ള ഈ മുന്നേറ്റത്തിൽ ചൈനയെയും ജപ്പാനെയും പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഇന്ത്യ എവിടെ നിൽക്കുന്നു? എന്തുകൊണ്ടാണ് നാം ഗവേഷണ-വികസന (R&D) മേഖലയിലും, പുതിയ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലും പിന്നോട്ട് പോകുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഈ ലേഖനം. ഇന്ത്യയുടെ സാങ്കേതിക വളർച്ചയെ കിതയ്ക്കുന്ന അവസ്ഥയിലാക്കുന്ന […]