Tech Mack

2024 ൽ ജീവിത ശൈലി തന്നെ മറ്റിയെക്കാവുന്ന സാങ്കേതികവിദ്യയുടെ കുതിപ്പ് തുടരുന്നു…

2024 ലേ ടെക്നോളജി മുന്നേറ്റങ്ങൾ സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതി നമ്മെ ഭയപ്പെടുത്തുന്ന രീതിയിൽ ഒരു നിഴല് പോലെ പിന്തുടരുന്ന ഒരു രീതിയിലേക്ക് മാറിയിരിക്കുന്നു. ഇതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ച് നമ്മളെല്ലാം ഒരു പരിധിവരെ ബോധവാന്മാരാണ്, എന്നാൽ ഇവയെ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നമുക്കൊരു ജീവിതം തന്നെ സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്, ഒരു വേട്ടക്കാരനെ പോലെ നമ്മെ പിന്തുടരുന്നെങ്കിലും ചിലപ്പോൾ ഇതിന് ദൈവദൂതന്റെ മുഖവും ഉണ്ട്, 2024ലേ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങളെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്, 1.മിന്നൽ വേഗത്തിൽ […]

Read More

മികച്ച EV കളുമായി മേഴ്സി ഡെസ് ബെൻസും, ബി എം ഡബ്ലിയു വും .

EV നിർമ്മാണരംഗത്ത് മൽസരം കടുക്കും ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ടെസ്‌ല കഴിഞ്ഞാൽ ഇപ്പോൾ രണ്ടാമതായി ഉള്ളത് ചൈനീസ് വാഹനനിർമ്മാതാക്കൾ മാത്രമാണ് മികച്ച ഈ വി വാഹനങ്ങളിൽ ഒന്നും തന്നെ യൂറോപ്പ്യൻ വാഹന നിർമ്മാതാക്കളുടെ പേരുകൾ നമുക്ക് കാണാൻ സാധിക്കുന്നില്ല ഉണ്ടെങ്കിൽ തന്നെ അവ ജനപ്രിയമായിട്ടില്ല എന്നതാണ് സത്യം എന്നാൽ ടെസ്‌ല യെയും ചൈനീസ് വാഹന നിർമ്മാതാക്കളെയും നേരിടാൻ പുതിയ മികച്ച വാഹനങ്ങളുമായി പ്രമുഖ യൂറോപ്യൻ വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ബിഎംഡബ്ലിയു എന്നീ പ്രമുഖ വാഹന […]

Read More

xiaomi SU7 EVകുറഞ്ഞ വില മികച്ച ഫീച്ചേഴ്സ്, വരുന്നു സിയാവോമിയുടെ ഇലക്ട്രിക് വെഹിക്കിൾ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ എം ഐ യുടെ ഇലക്ട്രിക് വെഹിക്കിൾ വിപണിയിലെത്തിxiaomi su 7 സെവൻ എന്നു പേരുള്ള ഈ സെഡാൻ പ്രമുഖ ചൈനീസ് വാഹന നിർമ്മാണ ബ്രാൻഡ് ആയ ബി എ ഐ സി എന്ന കമ്പനിയുടെ സഹകരണത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ കാർ ആദ്യമായി അനൗൺസ് ചെയ്തത് 2023 ഡിസംബറിൽ ആയിരുന്നു, ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത് 2024 മാർച്ച് 28 നു് ആയിരുന്നു. ലൗഞ്ച് ചെയ്ത ദിവസം തന്നെ സീയോമി ഈ കാറിനു […]

Read More