ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്തുകൊണ്ട് നമുക്ക് വേണം?
മനുഷ്യജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന്റേ ഭാവി മനുഷ്യന്റെ ജീവിതത്തിൽ വേഗതക്ക് ഇന്ന് പ്രഥമ പ്രാധാന്യമാണ് ഉള്ളത്,അത് വാഹനമാകട്ടെ,ജോലിയാകട്ടെ,എന്തിന് കളികൾ പോലും ഏറ്റവും വേഗതയുള്ളതിനാണ് നാം ഇന്ന് മുൻഗണന കൊടുക്കുന്നത് ഇങ്ങനെ വരുമ്പോൾ മനുഷ്യ സഹജമായ മന്ദത, താല്പര്യക്കുറവ്, മൂഡ് സ്വീങ്സ്, എല്ലാം നമ്മുടെ പ്രവർത്തന മേഖലയെയും ചിലപ്പോൾ നിത്യ ജീവിതത്തെ തന്നെയും ബാധിക്കാറുണ്ട്. എന്നാൽ മടുപ്പിക്കുന്ന ജോലികളിലും,ആരോഗ്യത്തിന് ഹാനികരമായ പ്രവർത്തന മേഖലകളിലുമെല്ലാം ആർട്ടിഫിഷ്യൽ ഇൻന്റെലിജൻസിന്റെ ശക്തമായ സാന്നിദ്ധ്യം ഇനി ഉണ്ടാകും ഈ യാന്ത്രിക ബുദ്ധിക്ക്, മനുഷ്യർക്ക് സംഭവിക്കുന്ന തരത്തിലുള്ള […]