Tech Mack

നമെക്സ്(NamX),പുതിയ ഹൈഡ്രജൻ ഇന്ധന വാഹനം വെറും 5 സെക്കൻഡ് കൊണ്ട് റീചാർജ്ജ്. 1000 കിലൊമീറ്ററിനു മുകളിൽ  ഡ്രൈവിങ് റേഞ്ച്!!.  

1. ഹൈഡ്രജൻ വാഹനങ്ങൾക്കായി സുരക്ഷിത ഇന്ധന വിതരണസംവിധാനം   നമെക്സ്, പിനിൻഫരീന എന്നീ കമ്പനികളുടെ(ഇത് ഒരു ആഫ്രോ യൂറോപ്യന് സ്റ്റാർട്ടപ്പ് ആണ്) ഒരു  സഹകരണസംരംഭമായാണ് പുതിയ വാഹനം പുറത്തിറക്കിയിരിക്കുന്നത്, ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ട ലിഥിയം എന്ന കെമിക്കലിന്റെ ലഭ്യത കുറവും,ഹൈഡ്രജൻ വഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ വേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും, ഇവ  വളരെ പരിസ്ഥിതി സൌഹൃദ വാഹനങ്ങൾ ആണെങ്കിലും, ഇവയുടെ പ്രചാരത്തിന് തടസ്സമാണ്.  ഈ വെല്ലുവിളികളെ മറികകടക്കുക എന്ന ഉദ്ദേശത്തിലാണ് ഈ കമ്പനികൾ ഈ പുതിയ കണ്ടെത്തൽ […]

Read More

ഇലക്ട്രിക് വെഹിക്കിൾ ഉപയോഗം കുട്ടികളിലെ അസുഖങ്ങൾ കുറയ്ക്കുമോ!!?

1.കുട്ടികളിലെ ശ്വാസകോശ രോഗങ്ങളും അന്തരീക്ഷ മലിനീകരണവും അമേരിക്കൻ ലംങ്ങ്സ്  അസോസിയേഷൻ പുറത്തുവിട്ട ഒരു റിപ്പോർട്ടിലെ വിവരങ്ങളാണ് ഇത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണെങ്കിൽ അമേരിക്കയിലെ ശിശുക്കൾക്കും കുട്ടികൾക്കും കൂടുതൽ ആരോഗ്യകരമായ ജീവിതം ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 2.കാർബൺ മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളെ ഫലപ്രദമായി നേരിടാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങൾ നേരിടാൻ  സത്വര നടപടികൾ തന്നെ സ്വീകരിക്കണമെന്നും “ബിൽ ബാരറ്റ്” റിപ്പോർട്ടിൽ പറയുന്നു.ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ സീറോ എമിഷൻ ആയി കണക്കാക്കുന്നു, വാസ്തവത്തിൽ കാർബൺ, […]

Read More