രാജകീയ ലുക്കിൽ എം ജി യുടെ ഹെക്റ്റർ ബ്ലാക്ക്സ്റ്റോം സ്പെഷ്യൽ എഡിഷൻ വരുന്നു.
1.ഹെക്റ്റർ,ഹെക്റ്റർ പ്ലസ് ബ്ലാക്ക്സ്റ്റോം സ്പെഷ്യൽ എഡിഷൻ മാസ് എൻട്രി ഹെക്ടർ,ഹെക്ടർ പ്ലസ്, മോഡലുകളിൽ ലഭിക്കുന്നു. കുറച്ച് ഫീച്ചറുകളിലും എക്സ്റ്റീരിയർ കോസ്മെറ്റിക്സ് ലും വരുത്തിയ മാറ്റങ്ങൾ ആണ് ബ്ലാക്ക് സ്റ്റോം എഡിഷന്റേ പ്രത്യേകത. എക്സ്റ്റീരിയർ മുഴുവനായും ബ്ലാക്ക് ആണ്, ഡാർക്ക് കളറിലുള്ള ക്രോം ഗ്രിൽ ഹെഡ് ലാംപ്‌സ്, ടൈൽ ലൈറ്റ്, എന്തിന് എംജി ബാഡ്ജ് പോലും ബ്ലാക്ക് കളറിലാണ് ഉള്ളത്. MGഎന്ന ബാഡ്ജ് പോലും ബ്ലാക്ക് കളറിലാണ് ഉള്ളത്, ഡിആർഎൽ ഉണ്ട്, കൂടാതെ ബോഡിയുടെ പല ഭാഗങ്ങളിലായി ചെറിയ […]