Tech Mack

2024 ൽ ജീവിത ശൈലി തന്നെ മറ്റിയെക്കാവുന്ന സാങ്കേതികവിദ്യയുടെ കുതിപ്പ് തുടരുന്നു…

2024 ലേ ടെക്നോളജി മുന്നേറ്റങ്ങൾ സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതി നമ്മെ ഭയപ്പെടുത്തുന്ന രീതിയിൽ ഒരു നിഴല് പോലെ പിന്തുടരുന്ന ഒരു രീതിയിലേക്ക് മാറിയിരിക്കുന്നു. ഇതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ച് നമ്മളെല്ലാം ഒരു പരിധിവരെ ബോധവാന്മാരാണ്, എന്നാൽ ഇവയെ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നമുക്കൊരു ജീവിതം തന്നെ സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്, ഒരു വേട്ടക്കാരനെ പോലെ നമ്മെ പിന്തുടരുന്നെങ്കിലും ചിലപ്പോൾ ഇതിന് ദൈവദൂതന്റെ മുഖവും ഉണ്ട്, 2024ലേ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങളെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്, 1.മിന്നൽ വേഗത്തിൽ […]

Read More

ആപ്പിൾ സഫാരി ബ്രൌസർ പരിഷ്കരിക്കുന്നു പുതിയ ഫിൽട്ടർ, എഐ സപ്പോർട്ടട് വെബ്സെർച്ച് സൌകര്യങ്ങൾ

ആപ്പിൾ അതിൻറെ സഫാരി ബ്രൗസർ യൂസർ ഇന്റർഫേസിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരും പുതിയ രീതിയിലുള്ള വെബ് ബ്രൗസർ ഫിൽട്ടർ സംവിധാനങ്ങളും, എ ഐ സപ്പോർട്ട് ഓടുകൂടി ഉള്ള ഇന്റലിജൻസ് വെബ് സർച്ച് സംവിധാനവും ഉൾപ്പെടുത്തിയേക്കും, ഇവയെല്ലാം മിക്കവാറും ആപ്പിളിന്റെ അടുത്തതായി വരുന്ന iOS 18 എന്ന മൊബൈൽ ഓപ്പറേറ്റ് സിസ്റ്റവും, ലാപ്ടോപ്പിനായുള്ള മാക് iOS 15 എന്ന സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതോടുകൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും, ഒരു മികച്ച പുതിയ യൂസർഇന്റർഫേസ് ആയിരിക്കും മിക്കവാറും ലഭ്യമാവുക, ഇതുകൂടാതെ വെബ്ഇറെസ്സർ, […]

Read More

ഐ ഫോൺ ടിപ്സ്

1.വോള്യം ബട്ടണിൽ കൂടുതൽ ഫംഗ്ഷനുകൾ നൽകുന്നു. വോള്യം ബട്ടൺ എന്നത് വോള്യം കൂട്ടുവാനോ കുറക്കാനോ മാത്രമല്ല പ്രത്യേകിച്ചും നിങ്ങൾ ഒരു ഐഫോൺ യൂസർ ആണ് എങ്കിൽ. #റീ സ്റ്റാർട്ട് ചെയ്യാം നിങ്ങളുടെ ഫോൺ ചിലപ്പോൾ ഫ്രീസായി എന്ന് വരാം, അങ്ങനെ വരുമ്പോൾ അത് റീസെറ്റ് ചെയ്യേണ്ടതുണ്ട് പക്ഷേ ഒട്ടും പേടിക്കേണ്ടതില്ല ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് വോളിയം അപ്പ് ആൻഡ് ഡൗൺ ബട്ടൺ ഒരുമിച്ച് പ്രസ് ചെയ്യുകയാണ് വേണ്ടത് പിന്നെ സൈഡ് ലോക്ക് (പവർ ഓഫ്) ബട്ടൺ ആപ്പിളിന്റെ […]

Read More

മികച്ച EV കളുമായി മേഴ്സി ഡെസ് ബെൻസും, ബി എം ഡബ്ലിയു വും .

EV നിർമ്മാണരംഗത്ത് മൽസരം കടുക്കും ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ടെസ്‌ല കഴിഞ്ഞാൽ ഇപ്പോൾ രണ്ടാമതായി ഉള്ളത് ചൈനീസ് വാഹനനിർമ്മാതാക്കൾ മാത്രമാണ് മികച്ച ഈ വി വാഹനങ്ങളിൽ ഒന്നും തന്നെ യൂറോപ്പ്യൻ വാഹന നിർമ്മാതാക്കളുടെ പേരുകൾ നമുക്ക് കാണാൻ സാധിക്കുന്നില്ല ഉണ്ടെങ്കിൽ തന്നെ അവ ജനപ്രിയമായിട്ടില്ല എന്നതാണ് സത്യം എന്നാൽ ടെസ്‌ല യെയും ചൈനീസ് വാഹന നിർമ്മാതാക്കളെയും നേരിടാൻ പുതിയ മികച്ച വാഹനങ്ങളുമായി പ്രമുഖ യൂറോപ്യൻ വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ബിഎംഡബ്ലിയു എന്നീ പ്രമുഖ വാഹന […]

Read More

ഇലോൺ മാസ്ക് ഇന്ത്യ സന്ദർശിച്ചേക്കും,പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, കൂടാതെ സ്റ്റാർ ലിങ്ക്, ടെസ്‌ല കാർ പ്ലാൻറ് എന്നിവ ചർച്ചാവിഷയം.

സ്പേസ് എക്സ് എന്ന പ്രൈവറ്റ് ബഹിരാകാശ പര്യവേഷണ ഏജൻസിയുടെയും, ഏറ്റവും മികച്ച ഇലക്ട്രിക് കാറായ ടെസ്‌ല വാഹന നിർമ്മാണ കമ്പനിയുടെയും സി ഇ ഒ ആയ ഇലോൺ മാസ്ക് ഈ മാസം അവസാനം ഏപ്രിൽ 21,22 തീയതികളിൽ ഇന്ത്യ സന്ദർശിച്ചേക്കും, ഈ സന്ദർശനത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും ഉണ്ടാകും. പ്രധാനമായും, അദ്ദേഹത്തിൻറെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്റ്റാർ ലിങ്ക് എന്ന ഇന്റർനെറ്റ് സേവന സംരംഭത്തിൽ, ഇന്ത്യയെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട് വിവിധ പദ്ധതികളിൽ ആയി രണ്ടു […]

Read More

xiaomi SU7 EVകുറഞ്ഞ വില മികച്ച ഫീച്ചേഴ്സ്, വരുന്നു സിയാവോമിയുടെ ഇലക്ട്രിക് വെഹിക്കിൾ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ എം ഐ യുടെ ഇലക്ട്രിക് വെഹിക്കിൾ വിപണിയിലെത്തിxiaomi su 7 സെവൻ എന്നു പേരുള്ള ഈ സെഡാൻ പ്രമുഖ ചൈനീസ് വാഹന നിർമ്മാണ ബ്രാൻഡ് ആയ ബി എ ഐ സി എന്ന കമ്പനിയുടെ സഹകരണത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ കാർ ആദ്യമായി അനൗൺസ് ചെയ്തത് 2023 ഡിസംബറിൽ ആയിരുന്നു, ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത് 2024 മാർച്ച് 28 നു് ആയിരുന്നു. ലൗഞ്ച് ചെയ്ത ദിവസം തന്നെ സീയോമി ഈ കാറിനു […]

Read More